പള്ളിക്കര സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി
ഷാര്‍ജ: പള്ളിക്കര ചേറ്റുക്കുണ്ട് സ്വദേശി മുഹമ്മദ് ഷാഫി (48) ഷാര്‍ജയില്‍ നിര്യാതനായി. മുംബൈയില്‍ സാകിനാകയില്‍ സ്ഥിരതാമസമാക്കിയ മുഹമ്മദ് ഷാഫി ഷാര്‍ജയില്‍ വ്യാപാരം നടത്തി വരികയായിരുന്നു. അവിവാഹിതനാണ്. ശൈഖ് ഹസനാണ് പിതാവ്. അമിത രക്ത സമ്മര്‍ദത്തെ തുടര്‍ന്ന് ഷാര്‍ജ കുവൈത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് അന്ത്യശ്വാസം വലിച്ചത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
കാസര്‍കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ പി.ഡബ്ല്യു.ഡി കൊണ്ടാക്ട്രറും വ്യവസായ പ്രമുഖനുമായ ഹാജി സി.എം അബ്ദുല്‍ റഹ്മാന് കുദ്രോളിയുടെ മകള്‍ ഡോ:...
-
ന്യൂഡൽഹി∙ വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശിയായ ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹം നിയമപരമെന്ന് സുപ്രീംകോടതി. ഇവരുടെ വിവാഹം റദ്ദാക്കിയ ...

No comments:
Post a Comment