Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ 403 കേസുകള്‍: തിരുവഞ്ചൂര്‍
തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുസ്്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരായി സംസ്ഥാനത്താകെ 403 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു. ഈ കേസുകളില്‍ 3599 പേരാണ് പ്രതി ചേര്‍ക്കപ്പെട്ടത്. ഇതില്‍ 1374 പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. 144 കേസുകളിലായി 1898 പേര് പ്രതികളായ കണ്ണൂര്‍ ജില്ലയാണ് ഏറ്റവും മുന്നില്‍. 118 കേസുകളില്‍ 704 പ്രതികളുള്ള കോഴിക്കോട് റൂറലാണ് തൊട്ടു പിറകില്‍. 68 കേസുകളില്‍ 428 പേര് പ്രതികളായ കാസര്‍കോടും, 38 കേസുകളില്‍ 205 പേര് പ്രതികളായ മലപ്പുറവുമാണ് ഇതിന് പിറകിലുള്ളത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട് : കീഴൂര്‍ പടിഞ്ഞാര്‍ മഖാം ഉറൂസ് ഏപ്രില്‍ 26 മുതല്‍ മെയ് ഏഴു വരെ നടത്താന്‍ മഖാം പരിപാലന കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കൊച്ചി:[www.malabarflash.com] 'പ്രേമം' ഈ കാലത്തിന്റെ സുഗന്ധമായി തീര്‍ന്ന സിനിമയായി മാറിയിരിക്കുന്നു. അല്‍ഫോന്‍സ് പുത്രന്ന്റെ അസാ...
-
വ ര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ, പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ മുസ്ലിം വീടുകള്‍ കേന്ദ്രീകരിച്ചു ഗൃഹ സന്ദര്‍ശനം നടത്തിയിരുന്ന ഒരു വിഭ...
-
ഉദുമ: ജില്ലയുടെ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് എസ്എഫ്എ ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com] എൻഡോസൾഫാൻ ദുരന...
No comments:
Post a Comment