Latest News

വിഷ വൈദ്യന്‍ ബിരിക്കുളം നായ്ക്കുന്നിലെ അബ്ദുല്ല നിര്യാതനായി

നീലേശ്വരം: വിഷ വൈദ്യന്‍ ബിരിക്കുളം നായ്ക്കുന്നിലെ അബ്ദുല്ല (75) നിര്യാതനായി. അടിയന്തിരാവസ്ഥക്കാലത്ത് ഒളിവില്‍ കഴിഞ്ഞിരുന്നു. സിപിഎം പാര്‍ട്ടി അംഗമായിരുന്നു. ഭാര്യ- കുഞ്ഞാമിന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.