|
ഒടയംചാല്‍ നായിക്കയം കരുണാപുരം സെന്റ് ജുഡ്സ് ചര്‍ച്ചില്‍ രാവിലെ നടന്ന കാല്‍കഴുകല്‍ ശൂശ്രുഷ |
കാസര്‍കോട് : ക്രൈസ്തവര്‍ പെസഹാ വ്യാഴം ആചരിക്കുന്നു. ക്രിസ്തുദേവന് കുരിശുമരണത്തിനു മുമ്പ് ശിഷ്യന്മാര്ക്കായി അത്താഴമൊരുക്കിയതിന്റെ ഓര്‍മയാണ് പെസഹാ. അന്ത്യ അത്താഴ സമയത്ത് ക്രിസ്തു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓര്‍മയില്‍ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷകള്‍ നടക്കുന്നു.
ജില്ലയിലെ വിവിധ പള്ളികളായ ഒടയംചാല്‍ നായിക്കയം കരുണാപുരം സെന്റ് ജൂഡ്സ് ചര്‍ച്ചില്‍ രാവിലെ തന്നെ കാല് കഴുകള്‍ ശുശ്രൂഷ നടന്നു. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് റോഡിലെ വ്യാകുല മാതാ ദേവാലയം, കോട്ടക്കണ്ണി സെന്റ് ജോസഫ് ചര്‍ച്ച് തുടങ്ങിയവിടങ്ങളില്‍ കാല് കഴുകല്‍ ശ്രൂഷകള്ക്ക് നിരവധി പേരാണ് എത്തിയത്.
|
ഒടയംചാല്‍ നായിക്കയം കരുണാപുരം സെന്റ് ജുഡ്സ് ചര്‍ച്ചില്‍ രാവിലെ നടന്ന കാല്‍കഴുകല്‍ ശൂശ്രുഷ |
|
ഒടയംചാല്‍ നായിക്കയം കരുണാപുരം സെന്റ് ജുഡ്സ് ചര്‍ച്ചില്‍ രാവിലെ നടന്ന കാല്‍കഴുകല്‍ ശൂശ്രുഷ |
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment