കായംകുളം: പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞു പെൺകുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തൻവീട്ടിൽ ഇർഷാദിെൻറ മകൾ ഇർഫാന (18) ആണ് മരിച്ചത്.[www.malabarflash.com]
കായംകുളം-കാർത്തികപ്പള്ളി റോഡിൽ ചൂളത്തെരുവിനു സമീപമായിരുന്നു അപകടം. വെളളക്കെട്ടിൽ കിടന്ന റോഡിലെ കുഴിയിൽ ചാടിയ ബൈക്ക് മറിയുകയും പുറകിലിരുന്ന ഇർഫാന റോഡിലേക്ക് വീഴുകയുമായിരുന്നു, ഇൗ സമയം തൊട്ടു പുറകെ വന്ന പ്രൈവറ്റ് ബസ് ശരീരത്ത് കൂടി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.
ഇർഷാദും ഇർഫാനയും കായംകുളം ഐക്യ ജങ്ഷനിലെ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജിൽ ബിരുദ വിദ്യാർഥിനിയാണ് ഇർഫാന.

No comments:
Post a Comment