Latest News

സെറീന വില്യംസിന് മിയാമി ഓപ്പണ്‍കിരീടം

മിയാമി: ലോക ഒന്നാം നമ്പര്‍താരം സെറീന വില്യംസിന് മിയാമി ഓപ്പണ്‍കിരീടം. രണ്ടാം നമ്പര്‍താരം മരിയ ഷറപ്പോവയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് സെറീന തോല്‍പിച്ചത്. സ്‌കോര്‍ : 4-6, 6-3, 6-0

ആദ്യ സെറ്റില്‍ സെറീനയെ തോല്‍പ്പിച്ച ഷറപ്പോവക്ക് പിന്നീടുള്ള സെറ്റുകളില്‍ മികവ് പുലര്‍ത്താനായില്ല. ഈ അവസരം മുതലാക്കി സെറീന അടുത്ത രണ്ടു സെറ്റും അനായാസം നേടി കിരീടം സ്വന്തമാക്കി. ആറാം തവണയാണ് മിയാമി ഓപ്പണ്‍ സെറീന നേടുന്നത്.

ക്രിസ് എവര്‍ട്ട്, സ്‌റ്റെഫി ഗ്രാഫ്, മാര്‍ട്ടീന നവരത്തിലോവ എന്നിവരാണ് ഇതിനുമുമ്പ് ആറുതവണ മിയാമി കിരീടം നേടിയിട്ടുള്ളവര്‍.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.