പാലക്കുന്ന്: കാസര്‍കോട് ജില്ലാ പോലീസും ഉദുമ ഗ്രാമ പഞ്ചായത്തും സംയുക്തമായി സ്ത്രീ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
പാലക്കുന്ന് അംബികാ ഓഡിറേറാറിയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ പോസീസ് മേധാവി എസ്. സുരേന്ദ്രന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍, എസ്.ഐ. രാജേഷ്, വനിതപോലീസ് സി.പി.ഒ ചന്ദ്രിക ആശംസകള്‍ നേര്‍ന്നു.
സ്ത്രീ സ്വാതന്ത്ര്യം നിയമങ്ങളും അതിര്‍വരമ്പുകളും എന്നവിഷയത്തില്‍ ആലീസ് കൃഷ്ണന്‍ ക്ലാസ്സെടുത്തു. ഡി.വൈ.എസ്.പി. മാത്യു എക്‌സല്‍ സ്വാഗതവും, ഗീത ഗോവിന്ദന്‍ നന്ദിയും
No comments:
Post a Comment