കാസര്‍കോട്: എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് കാസര്‍കോട് മണ്ഡലത്തില്‍ കുഴല്‍കിണര്‍ നിര്‍മ്മിക്കുന്നതിന് 1075025 രൂപയുടെ 13 പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.ചെങ്കള പഞ്ചായത്തിലെ പുണ്ടൂര്‍ കൊച്ചി,പുണ്ടൂര്‍ അംഗണ്‍വാടി,പന്നിപാറക്രോസ്‌റോഡ,് റെഹ്മാനിയ നഗര്‍, പുലിക്കുണ്ട് എന്നിവിടങ്ങളിലും മധൂര്‍ പഞ്ചായത്തിലെ മന്നിപാടി കൊല്ലഗണ്ണ-കല്ലകട്ട ബെളളൂര്‍ ഗ്രാമപഞ്ചായത്തിലെ മൊഹയുദ്ദീന്‍ മസ്ജിദ്,ദൊപ്പത്തടുക്ക, ഗഡിത്തട്ക്ക കുംബഡാജെ പഞ്ചായത്തിലെ പാവറട്ക്ക,കറുവത്തട്ക്ക,ബെല്ലപടവ് എന്നിവിടങ്ങളിലുമാണ് കുഴല്‍കിണറും ഹാന്റ് പമ്പും സ്ഥാപിക്കാനുളള പദ്ധതിക്ക് ഭരണാനുമതി നല്‍കിയത്.
കോരിത്തലനാവൂര്‍ പുതിയ റോഡിന് 4ലക്ഷം
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ പി.ബി.അബ്ദുള്‍ റസാഖ് എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ കോരിത്തലനാവൂര്‍ പുതിയ റോഡ് നിര്‍മ്മാണത്തിന് 4ലക്ഷം രൂപ അനുവദിച്ചു.ഈ പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 9 ലക്ഷം രൂപയുടെ റോഡ് നവീകരണം
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ യുടെ വികസന ഫണ്ട് ഉപയോഗിച്ച് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാരി-തട്ടത്ത ്‌റോഡ് കണ്ണംകൈ
(പളളിക്കണ്ടം) റോഡ് നിര്‍മ്മിക്കുന്നതിന് 4 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായി ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അറിയിച്ചു.തട്ടത്ത്-തുരുത്തി പിഎച്ച്‌സി റോഡ് നിര്‍മ്മാണത്തിന് 3 ലക്ഷം രൂപ മടക്കര-തലക്കാട്ട് റോഡ് സോളിങ്ങ് 2 ലക്ഷം രൂപ എന്നീ പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കി.

എംഎല്‍എഫണ്ട് 13 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി
തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തില്‍ ചീമേനി ഐഎച്ച്ആര്‍ഡി കോളേജിന് ബസ് വാങ്ങിക്കുന്നതിന് 5 ലക്ഷം രൂപയുടേയും ചെറുവത്തൂര്‍ പഞ്ചായത്തിലെ മയ്യിച്ചവയല്‍-റെയില്‍വേ ലൈന്‍ റോഡ് നവീകരണത്തിനും വെസ്റ്റ് എളേരി പഞ്ചായത്തില്‍ കുട്ടിത്താനി-ഒറ്റകവുങ്ങ് റോഡിന് 4 ലക്ഷം രൂപയുടേയും പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment