Latest News

സിറ്റിഗോള്‍ഡ് 'ബ്രൈഡല്‍ ഫെസ്റ്റ് 2013' ഉദ്ഘാടനം വെള്ളിയാഴ്ച

കാസര്‍കോട്: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രൈഡല്‍ ഫെസ്റ്റിന് സിറ്റിഗോള്‍ഡില്‍ ഒരുങ്ങുന്നു. അതിവിദഗ്ദ്ധരായ ആചാര്യന്മാര്‍ രൂപകല്‍പന ചെയ്ത ആഭരണ വിസ്മയക്കാഴ്ചകളാണ് ജനങ്ങള്‍ക്കായി സജ്ജീകരിച്ചിട്ടുള്ളത്. ലോകത്ത് മറ്റെവിടെയും കാണാന്‍ കഴിയാത്ത ആഭരണ വൈവിധ്യമാണ് ബ്രൈഡല്‍ ഫെസ്റ്റിലുള്ളത്.
ബ്രൈഡല്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം മാര്‍ച്ച് 22ന് വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ നിര്‍വഹിക്കും. എലീസിയ വെഡ്ഡിംഗ് കളക്ഷന്‍, കേരള വെഡ്ഡിംഗ് കളക്ഷന്‍, സാരഥി തിരുമലൈ വെഡ്ഡിംഗ് കളക്ഷന്‍, കൃപയ ആണ്‍കെട്ട് ഡയമസ്, മോട്ടിഫ് അറേബ്യന്‍ വെഡ്ഡിംഗ് കളക്ഷന്‍, മുഗര്‍ ആന്റിക് വെഡ്ഡിംഗ് കളക്ഷന്‍, രജപുത്ര റോയല്‍ വെഡ്ഡിംഗ് കളക്ഷന്‍ തുടങ്ങിയവ വെഡ്ഡിംഗ് കളക്ഷനെ ആകര്‍ഷണീയമാക്കും. കൂടാതെ ഉപഭോക്താക്കള്‍ക്കായി മറ്റെവിടെയും നല്‍കാത്ത ആനുകൂല്യങ്ങളാണ് സിറ്റി ഗോള്‍ഡ് നല്‍കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.