കാസര്‍കോട്: കീഴൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള സ്വദേശി ബാബുവിനെ (30) യാണ് കീഴൂര്‍ നാലപ്പാട് റീഹാബിലിറ്റേഷന്‍ സെന്ററിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മാനസികാരോഗ്യ കേന്ദ്രത്തിന്റെ താഴത്തെ നിലയില്‍ മറ്റുള്ളവരോടൊപ്പം കഴിഞ്ഞിരുന്ന ബാബുവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് മുകള്‍ നിലയില്‍ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പെട്ടെന്ന് തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ബേക്കല്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ബന്ധുക്കളും വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരുമടക്കം 30 ഓളം അന്തേവാസികളാണ് ഇവിടെയുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട് : കീഴൂര്‍ പടിഞ്ഞാര്‍ മഖാം ഉറൂസ് ഏപ്രില്‍ 26 മുതല്‍ മെയ് ഏഴു വരെ നടത്താന്‍ മഖാം പരിപാലന കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
അപകടത്തില്‍ കാല് നഷ്ടപ്പെട്ടപ്പോള്‍ സുബ്രീതിന് കിട്ടിയത് പുതിയൊരു ജീവിതം. ലുധിയാനയിലെ 27കാരിയായ സുബ്രീത് കൗര്‍ ആണ് ഒരു കാലുമായി നൃത്തം ച...
-
വ ര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ, പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ മുസ്ലിം വീടുകള്‍ കേന്ദ്രീകരിച്ചു ഗൃഹ സന്ദര്‍ശനം നടത്തിയിരുന്ന ഒരു വിഭ...
No comments:
Post a Comment