തിരുവനന്തപുരം: സമീപകാലത്ത് യുഡിഎഫിലുണ്ടായ വിവാദങ്ങള്‍ ദൗർഭാഗ്യകരമായിപോയെന്ന് കേന്ദ്രമന്ത്രി എ.കെ.ആന്റണി. വിവാദങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. അനാവശ്യ വിവാദങ്ങള്‍ സംസ്ഥാനത്തിന്റെ പുരോഗതിയെ ബാധിക്കും. വിവാദങ്ങള്‍ ഒഴിവാക്കി മുന്നോട്ട് പോകുന്നതാണ് മുന്നണിക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ കോടതിയാണ് തീരുമാനമെടുക്കുന്നത്. കേസില്‍ സുപ്രീം കോടതി സ്വീകരിച്ച നിലപാടുകള്‍ ചരിത്രപരമാണെന്നും എ.കെ.ആന്റണി പറഞ്ഞു.
കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ കോടതിയാണ് തീരുമാനമെടുക്കുന്നത്. കേസില്‍ സുപ്രീം കോടതി സ്വീകരിച്ച നിലപാടുകള്‍ ചരിത്രപരമാണെന്നും എ.കെ.ആന്റണി പറഞ്ഞു.
Keywords: Kerala, Controversies, UDF, AK Antony,
No comments:
Post a Comment