Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
ഐഡിയ പുതിയ 3ജി സ്മാര്‍ട്ട്ഫോണ്‍ സീല്‍ വിപണിയില്‍
മൊബൈല്‍ ഓപ്പറേറ്ററായ ഐഡിയ സെല്ലുലര്‍ സീല്‍ എന്ന പേരില്‍ പുതിയ ഡ്യൂവല്‍ സിം 3ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിച്ചു. ആന്‍ഡ്രോയിഡ് 2.3.6 പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. സ്പോര്‍ട്ടി രൂപഭാവങ്ങളുള്ള ഐഡിയ സീലിന് 3.5 ഇഞ്ച് ടച്ച് സ്ക്രീനാണുള്ളത്. ഡിജിറ്റല്‍ സൂമോടുകൂടിയ 3 എംപി ഓട്ടോ-ഫോക്കസ് ക്യാമറ, 512 എംബി ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, വൈഫൈ, ജിപിഎസ്, എംപി3 പ്ലെയര്‍, ബ്ലൂടൂത്ത്, ബില്‍റ്റ്-ഇന്‍ സോഷ്യല്‍ മീഡിയ ആപ്സ് എന്നിവയാണ് പുതിയ സ്മാര്‍ട്ട്ഫോണിന്റെ മറ്റു പ്രത്യേകതകള്‍. കൂടാതെ ഫോണ്‍ ഡയറക്ടറിയും പ്രീലോഡഡ് ഗൂഗിളും യൂ ട്യൂബും ഐഡിയ ടിവിയും ഉണ്ട്. 5,390 രൂപയാണ് സീലിന്റെ വില.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മലപ്പുറം: സൗദി സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലെത്തിയ നാല്‍വര്‍ സുഹൃത്ത് സംഘം മാതൃകയാകുന്നു. ജോലി നഷ്ടപ്പെട...
-
കാസര്‍കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ പി.ഡബ്ല്യു.ഡി കൊണ്ടാക്ട്രറും വ്യവസായ പ്രമുഖനുമായ ഹാജി സി.എം അബ്ദുല്‍ റഹ്മാന് കുദ്രോളിയുടെ മകള്‍ ഡോ:...
-
തിരുവനന്തപുരം : ഹെല്‍മറ്റ് പരിശോധനയില്‍ നിന്നും രക്ഷപെടാനായി വേഗത്തില്‍ വാഹനമോടിച്ച യുവാവ് ബൈക്ക് മതിലില്‍ ഇടിച്ച് മരിച്ചു. വര്‍ക്ക...
-
ഉദുമ[www.malabarflash.com]: മലബാറിലെ ഏററവു വലിയ ഉത്സവമായ പാലക്കുന്ന് ഭഗവതി ക്ഷേത്രം ഭരണി മഹോത്സവത്തിന് കൊടിയേറി, ഭണഡാര വീട്ടില്‍ നിന്നും ...


No comments:
Post a Comment