പെരുമാററ ദൂഷ്യത്തിന് പി.ശ്രീമതിയെയും ലോക്കല്‍ കമ്മിററിയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. പട്ടുവം പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണലാണ് ശ്രീമതി. നടപടിയെടുക്കുവാനുളള ലോക്കല്‍ കമ്മിററിയുടെ തീരുമാനം ഏരിയാ കമ്മിററി അംഗീകരിക്കുകയും ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment