തന്റെ അമ്മാവന്‍ തന്നെ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നാണ് പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായില്ല. കേസ് റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ ബഹളംകൂട്ടി. തങ്ങളുടെ ആചാരപ്രകാരമാണ് ഈ ശിക്ഷയെന്നു പറഞ്ഞാണ് പഞ്ചായത്ത് അധികൃതര്‍ സംഭവത്തെ ന്യായീകരിച്ചത്.
പഞ്ചായത്തിന്റെ നടപടി നിയമവിരുദ്ധമാണെന്നു പറഞ്ഞ പോലീസ് തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചു. 13 പേരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. മറ്റു മൂന്നു പേര്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment