കാസര്‍കോട് : കീഴൂര്‍ പടിഞ്ഞാര്‍ മഖാം ഉറൂസ് ഏപ്രില്‍ 26 മുതല്‍ മെയ് ഏഴു വരെ നടത്താന്‍ മഖാം പരിപാലന കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ല ഹുസൈന്‍ കടവത്ത് അധ്യക്ഷത വഹിച്ചു. മുത്തലി ഹാജി, അസീസ് ടി എ, ഷാഫി ഹാജി, കെ എസ് സാലി കീഴൂര്‍, മുനീര്‍, കാദര്‍ മിര്‍ഷാദ്, അഷ്‌റഫ് മൂസാന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ : ജലീല്‍ കോയ (ചെയര്‍മാന്‍), അബ്ദുല്‍ റഹ്മാന്‍ സി എ, സാഫി കോച്ചനാട്, അബ്ദുല്ലകുഞ്ഞി കീഴൂര്‍, റസാഖ് എ (വൈ.ചെയര്‍മാന്‍), നാസര്‍ എ കെ (ജനറല്‍ കണ്‍വീനര്‍), മൊയ്തീന്‍ കല്ലട്ര, സിദ്ധിഖ് കോയ, മുഹമ്മദ് കുഞ്ഞി പി ബി, അബൂബക്കര്‍ (ജോ.കണ്‍വീനര്‍), മൂസാന്‍ ഹാജി (ട്രഷറര്‍), മറ്റു 501 കമ്മിറ്റി മെമ്പര്‍മാരും നിലവില്‍ വന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട് : കീഴൂര്‍ പടിഞ്ഞാര്‍ മഖാം ഉറൂസ് ഏപ്രില്‍ 26 മുതല്‍ മെയ് ഏഴു വരെ നടത്താന്‍ മഖാം പരിപാലന കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
അപകടത്തില്‍ കാല് നഷ്ടപ്പെട്ടപ്പോള്‍ സുബ്രീതിന് കിട്ടിയത് പുതിയൊരു ജീവിതം. ലുധിയാനയിലെ 27കാരിയായ സുബ്രീത് കൗര്‍ ആണ് ഒരു കാലുമായി നൃത്തം ച...
-
വ ര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ, പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ മുസ്ലിം വീടുകള്‍ കേന്ദ്രീകരിച്ചു ഗൃഹ സന്ദര്‍ശനം നടത്തിയിരുന്ന ഒരു വിഭ...
No comments:
Post a Comment