മലപ്പുറത്തു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടേറിയറ്റ് പടിക്കല്‍ കഴിഞ്ഞ ഫെബ്രുവരി ഒന്നുമുതല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സമിതി നടത്തുന്ന സമരം കണ്ടില്ലെന്നു മുഖ്യമന്ത്രിയും സര്‍ക്കാരും നടിച്ചാല്‍ സമരം ഇനിയും ശക്തമാവും. പുതുതായി കണെ്ടത്തിയ 1600 രോഗബാധിതര്‍ക്കു കൂടി സര്‍ക്കാര്‍ സഹായം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനകീയസമരവുമായി രംഗത്തുവരേണ്ടതുണെ്ടന്നും ബിനോയ് വിശ്വം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment