കൊല്ലത്തുനിന്നും തെങ്കാശിയിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്. അപകടത്തില്‍ പരിക്കേറ്റ മൂവരേയും നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബിനുവും കാശിനാഥനും മരിച്ചു. എഴുകോണ്‍ പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment