Latest News

വിഴിഞ്ഞത്ത് സെല്‍ഫി എടുക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളികളെ കടലില്‍ കാണാതായി

വിഴിഞ്ഞം:[www.malabarflash.com] സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കടലില്‍ കാണാതായി.

പാറക്കെട്ടില്‍നിന്നു വീണാണ് കാണാതായത്. സെല്‍ഫിയെടുക്കുമ്പോള്‍ ശക്തമായ തിരമാലയടിച്ച് കടലിലേക്കു വീഴുകയായിരുന്നു. ഒരാള്‍ രക്ഷപ്പെട്ടു.

ആഴിമല ക്ഷേത്രത്തോടു ചേര്‍ന്നുള്ള കടല്‍തീരത്താണ് സംഭവം.

കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നാലു ബോട്ടുകളിലായാണ് തിരച്ചില്‍ നടത്തുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.