Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കുന്ദാപുരത്ത് ഒരു കോടിയുടെ ഹെറോയിന്‍ പിടിച്ചു
ബാംഗളൂര്‍: കര്‍ണാടകയിലെ കുന്ദാപുരത്ത് അന്താരാഷ്ട്ര വിപണയില്‍ ഒരു കോടി രൂപ വിലവരുന്ന ഹെറോയിന്‍ പോലീസ് പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുന്ദാപുരം സ്വദേശികളായ സന്തോഷ് സന്തോഷ് ഹെഗ്ഡെ, ദിവാകര്‍ നാരായണന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടിച്ചത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ബേക്കല്‍: ബേക്കലില്‍ മുസ്ലിം ലീഗ് - ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുസ്ലിം...
-
സൂ ര്യ ചന്ദ്ര ഗ്രഹണംപോലെ അപൂര്‍വ്വമായി നടക്കാറുള്ള ഒരു സംഭവം കഴിഞ്ഞയാഴ്ച നടന്നു. മുസ്ലിം മത സംഘനാ േതാക്കളുടെ ഒരു യോഗം. യോഗ തീരുമാനം വിവാ...
-
ദില്ലി[www.malabarflash.com]: ഒരു ലിറ്റര്‍ പെട്രോളില്‍ 95 കിലോമീറ്റര്‍ മൈലേജുമായി ടിവിഎസിന്റെ പുതിയ ബൈക്ക് നിരത്തിലിറങ്ങി. 100 സിസിയിലാണ...
-
ആരാധകന്റെ ദാരുണ മരണത്തില്‍ അനുശോചനമറിയിച്ച് തെന്നിന്ത്യന്‍ താരം വിജയ്. തന്നെ സ്നേഹിച്ചവന്റെ മരണം നികത്താനാവാത്തതാണ്. ജീവന് ഭീഷണിയുണ്ടാകു...
-
ജയ്പുര്‍: മലയാളി പേസ് ബൗളര്‍ ശ്രീശാന്ത് അടക്കം മൂന്നു രാജസ്ഥാന് റോയല്‍സ് താരങ്ങള്‍ അറസ്റ്റില്‍. ഐപിഎല്ലില്‍ ഒത്തുകളിച്ചതായി ആരോപിച്ചാണ്...


No comments:
Post a Comment