Dileep |
അതേസമയം, മട്ടന്നൂര്‍ മരുതായിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് സി പി എം ജില്ലാസിക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു. ആര്‍ എസ് എസ് കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ഉഗ്രശേഷിയുള്ള ബോംബാണ് പൊട്ടിയതെന്നും കൊല്ലപ്പെട്ട ദിലീപുമായി ബന്ധപ്പെട്ടവരെ ചോദ്യംചെയ്താല്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമെന്നും കുറച്ചുകാലമായി സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ജില്ലയില്‍ അത് തകര്‍ക്കാന്‍ വേണ്ടി ആര്‍ എസ് എസ് നടത്തുന്ന ഗൂഢനീക്കമാണിതിന് പിന്നിലെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment