കാസര്‍കോട്: പ്രധാനമന്ത്രിയുടെ ഗ്രാമീണ സഠക് യോജന പദ്ധതിയില്‍പ്പെടുത്തി കാസര്‍കോട് നിയോജക മണ്ഡലത്തിലെ ഏഴ് റോഡുകള്‍ക്ക് (16.38 കി.മി) 1012,96 ലക്ഷം രൂപ അനുവദിച്ചതായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അറിയിച്ചു.
പള്ളത്തിങ്കാല്‍-ചീച്ചക്കയം റോഡ് (കാറഡുക്ക 321.07 ലക്ഷം), ആദൂര്‍ ചോണമ്പലം റോഡ് (കാറഡുക്ക - 77.93 ലക്ഷം), നാട്ടക്കല്-ബദര്കേരി റോഡ് (ബെള്ളൂര്‍ - 50.76 ലക്ഷം), പിലാങ്കട്ട-ജയനഗര്‍ റോഡ് (കുമ്പഡാജെ-150.44 ലക്ഷം), അറന്തോട്-കൊല്ലങ്കാനം റോഡ് (മധൂര്‍-111.17 ലക്ഷം), മധൂര്‍-പട്ള റോഡ് (മധൂര്‍- 140.75 ലക്ഷം), സൗത്ത് ബെള്ളം ബെടു-വിദ്യാഗിരി റോഡ് (ബദിയടുക്ക -160.84 ലക്ഷം) എന്നീ പ്രകാരമാണ് തുക അനുവദിച്ചത്. സഠക് നിര്‍ദ്ദേശാനുസരണം പ്രവൃത്തി പൂര്‍ത്തീകരിച്ചാല്‍ ഓരോ വര്‍ഷവും നിശ്ചിതാനുപാതത്തില്‍ റിപ്പയറിംഗിനും തുക ലഭിക്കുമെന്ന് എം.എല്‍.എ.അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Home
Kasaragod
NA Nellikkunnu
കാസര്‍കോട്
കാസര്‍കോട് മണ്ഡലത്തില്‍ ഏഴ് റോഡുകള്‍ക്ക് 1012.96 ലക്ഷം രൂപ അനുവദിച്ചു
കാസര്‍കോട് മണ്ഡലത്തില്‍ ഏഴ് റോഡുകള്‍ക്ക് 1012.96 ലക്ഷം രൂപ അനുവദിച്ചു
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സൂ ര്യ ചന്ദ്ര ഗ്രഹണംപോലെ അപൂര്‍വ്വമായി നടക്കാറുള്ള ഒരു സംഭവം കഴിഞ്ഞയാഴ്ച നടന്നു. മുസ്ലിം മത സംഘനാ േതാക്കളുടെ ഒരു യോഗം. യോഗ തീരുമാനം വിവാ...
-
ബേക്കല്‍: ബേക്കലില്‍ മുസ്ലിം ലീഗ് - ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുസ്ലിം...
-
ദില്ലി[www.malabarflash.com]: ഒരു ലിറ്റര്‍ പെട്രോളില്‍ 95 കിലോമീറ്റര്‍ മൈലേജുമായി ടിവിഎസിന്റെ പുതിയ ബൈക്ക് നിരത്തിലിറങ്ങി. 100 സിസിയിലാണ...
-
ആരാധകന്റെ ദാരുണ മരണത്തില്‍ അനുശോചനമറിയിച്ച് തെന്നിന്ത്യന്‍ താരം വിജയ്. തന്നെ സ്നേഹിച്ചവന്റെ മരണം നികത്താനാവാത്തതാണ്. ജീവന് ഭീഷണിയുണ്ടാകു...
-
ജയ്പുര്‍: മലയാളി പേസ് ബൗളര്‍ ശ്രീശാന്ത് അടക്കം മൂന്നു രാജസ്ഥാന് റോയല്‍സ് താരങ്ങള്‍ അറസ്റ്റില്‍. ഐപിഎല്ലില്‍ ഒത്തുകളിച്ചതായി ആരോപിച്ചാണ്...


No comments:
Post a Comment