Latest News

സബ് ജൂനിയര്‍ ഹോക്കി ടീമില്‍ നീലേശ്വരം സ്വദേശിയും

കാസര്‍കോട് : ചെന്നൈയില്‍ വെച്ച് നടക്കുന്ന സൗത്ത് സോണ്‍ സബ് ജനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമില്‍ കാസര്‍കോട് നീലേശ്വരം സ്വദേശിയും. തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയും നീലേശ്വരം തൈക്കടപ്പുറം എ പി റോഡിലെ എം രഘു-പ്രസന്ന ദമ്പതികളുടെ മകനുമായ കെ വി പ്രണവ് ആണ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.








Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.