Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Home
Accident
Kasaragod
Manjeshwar
News
കാസര്‍കോട്
മഞ്ചേശരത്ത് കെ എസ് ആര് ടി സി യും ഇന്നോവയും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്
മഞ്ചേശരത്ത് കെ എസ് ആര് ടി സി യും ഇന്നോവയും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്
മഞ്ചേശ്വരം : ദേശീയപാതയില്‍ മഞ്ചേശ്വരത്തിനടുത്തെ കറോഡയില് കര്‍ണ്ണാടക കെ എസ് ആര് ടി സി യും ഇന്നോവ കാറും കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരിക്കേറ്റു. കാറില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശികളായ മുസ്തഫ, റഷീദ്, മുസ്തഫ, റഫീഖ്, സിദ്ധിഖ്, മൂസ, മുഹമ്മദലി എന്നിവര്‍ക്കും ബസ് യാത്രക്കാരായ ഉപ്പള പച്ചിലംപാറയിലെ റഹ്മത്ത് ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗലാപുരത്തെയും തെക്കോട്ടെയും സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം. മംഗലാപുരത്തെ ദര്ഗ്ഗയിലേക്ക് പോയി തിരിച്ചുവരികയായിരുന്ന ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടയില്‍ മംഗലാപുരത്തേക്ക് പോകുകയായിരുന്ന കര്‍ണ്ണാടക കെ എസ് ആര് ടി സി യുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: എസ് എസ് എഫിന്റെ കര്‍മനിരതരായ രണ്ടു പ്രവര്‍ത്തകരുടെ അപകട മരണം സാഹിത്യോത്സവ് നഗരിയെ കണ്ണീരിലാഴ്ത്തി. സാബിര്‍ സഞ്ചോടി, ഇര്‍ഷാദ്...
-
ഷാര്‍ജ: [www.malabarflash.com] മേക്കപ്പില്ലാതെ സുന്ദരിയല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന ഭര്‍ത്താവ് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധുവി...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
റായ്പൂർ: ഛത്തീസ്ഗഢിൽ ചത്ത പശുക്കളെ കശാപ്പുകാർക്ക് വിറ്റ ബി.ജെ.പി നേതാവ് അറസ്റ്റിൽ. ബി.ജെ.പി നേതാവ് ഹരീഷ് വർമ്മയാണ് അറസ്റ്റിലായത...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...

No comments:
Post a Comment