പ്രമാദമായ കൊലപാതകങ്ങളും ബോംബ് സ്‌ഫോടനങ്ങളും ആയുധവേട്ടയും ഇതിന് മുമ്പ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നടന്നപ്പോള്‍ ഒരു സംഘടനയുടെ ഓഫിസുകളിലും റെയ്ഡ് നടത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. കള്ളക്കഥകള്‍ സൃഷ്ടിച്ച് പോപുലര്‍ഫ്രണ്ടിന് അപകീര്‍ത്തിപ്പെടുത്താന്‍ പോലിസും ചില തല്‍പരകക്ഷികളും ശ്രമിക്കുകയാണ് ഇത് പൊതുജനം തിരിച്ചറിയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
സമനീതിക്കായും പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനായും ജനാധിപത്യ രീതിയില്‍ പോരാടുന്ന പോപുലര്‍ഫ്രണ്ടിനെ കള്ളപ്രചാരണംകൊണ്ട് തകര്‍ക്കാനാവില്ലെന്നും കമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ലത്തീഫ് അധ്യക്ഷതവഹിച്ചു. ടി ഐ ആസിഫ്, പി അന്‍സാര്‍, കെ എം മുസ്തഫ, കെ എം ലത്തീഫ്, ഹനഫി മഹമൂദ്, പി എ മഹമൂദ്, എ അബ്ദുല്‍അസീസ്, ഉമറുല്‍ ഫാറൂഖ്, റംഷീദ് തൈക്കടപ്പുറം, മുബാറക് സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment