പാലോളി മുഹമ്മദ് കുട്ടി അടക്കമുള്ള മന്ത്രിമാര്‍ പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയത്. ടെന്‍ഡര്‍ വിളിച്ചാണ് അനുമതി നല്‍കിയത്. ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്തത് യൂസഫലിയായിരുന്നുവെന്നും പാലോളി പറഞ്ഞു. എല്ലാ ചട്ട വിധേയമായാണ് ചെയ്തത്. ഈ സര്‍ക്കാരിന്റെ കാലത്ത് എന്തു നടന്നുവെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബോള്‍ഗാട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാന്‍ അദ്ദേഹം തയാറായില്ല. ഭൂമി പാട്ടത്തിനു നല്‍കിയത് നിയമാനുസൃതമാണ്. പോര്‍ട്ട് ട്രസ്റ്റ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി ദിനേശ് മണി കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്തെിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ചട്ടവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി അറിവില്ല. അങ്ങനെ സംഭവിച്ചെങ്കില്‍ അത് ചൂണ്ടിക്കാട്ടണം. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാമെന്നും വിഎസ് പറഞ്ഞു.
തന്നെ അപമാനിച്ചതായി യൂസഫലി പറഞ്ഞിട്ടുണെ്ടങ്കില്‍ അത് തിരുത്താന്‍ തയാറാകണമെന്നും വിഎസ് ആവശ്യപ്പെട്ടു. സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാടിനു വിരുദ്ധമാണ് വിഎസിന്റെ നിലപാട്. ജില്ലാ സെക്രട്ടറി ദിനേശ് മണിയും സിഐടിയും നേതാവ് എം.എം. ലോറന്‍സും പദ്ധതിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment