സൗദി മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജരായിരുന്ന മലയാളി 4.24 കോടി രൂപയുടെ വെട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി
റിയാദ്: സൗദിയിൽ 4.24 കോടി രൂപയുടെ വെട്ടിപ്പ് നടത്തി മലയാളി മുങ്ങിയെന്നു പരാതി. മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ മാനേജരായിരുന്ന കഴക്കൂട്ടം ശാ...















