മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന അനുമോദന യോഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.
നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.എം. ശംസുദ്ദീന്‍ ഹാജി, എ.ഹമീദ് ഹാജി, സെക്രട്ടറി കെ.ഇ.എ. ബക്കര്‍, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, എംഎസ്.എഫ്. സംസ്ഥാന സെക്രട്ടറിഅസീസ് കളത്തൂര്‍, ജില്ലാപ്രസിഡണ്ട് ശംസുദ്ദീന്‍ കിന്നിംഗാര്‍, എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫ്, ദുബൈ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി.ഉമ്മര്‍,ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡണ്ട് സി.എന്‍.ഇബ്രാഹിം, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ സെക്രട്ടറി കെ.ബി. മുഹമ്മദ്കുഞ്ഞി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എച്ച്. റംല, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുള്ള, ഉമൈബ മൊഗ്രാല്‍ പ്രസംഗിച്ചു. ചെര്‍ക്കളം അബ്ദുള്ള സ്വീകരണത്തിന് നന്ദി പറഞ്ഞു.
റെയില്‍വെ സ്റ്റേഷനില്‍ നടന്ന സ്വീകരണത്തിന് പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, എല്‍.എ. മഹമൂദ് ഹാജി, എ.എ.ജലീല്‍, എം.എസ്. മുഹമ്മദ്കുഞ്ഞി, ഷാഫി ഹാജി കട്ടക്കാല്‍, കാപ്പില്‍ മുഹമ്മദ് പാഷ, ഹാഷിം കടവത്ത്, ബി.കെ. അബ്ദുസമദ്, ശംസുദ്ദീന്‍ ആയിറ്റി, അഷ്‌റഫ് കര്‍ള, കെ.കെ.അബ്ദുല്ലക്കുഞ്ഞി, വി.കെ.പി.ഹമീദലി, വി.കെ.ബാവ, വി.ടി.ഷാഹുല്‍ ഹമീദ്, എ.ബി. ഷാഫി, അഷ്‌റഫ് എടനീര്‍, ഹമീദ് ബെദിര, ടി.പി.കുഞ്ഞബ്ദുല്ല, ഇബ്രാഹിം പറമ്പത്ത്, തൊട്ടി സാലിഹ് ഹാജി, എ.ആര്‍. സൈദ്, ഇ.ആര്‍.ഹമീദ്, ഷെരീഫ് കൊടവഞ്ചി, റഫീഖ് കോട്ടപ്പുറം, സി.ബി. അബ്ദുല്ല ഹാജി ചെങ്കള, കുഞ്ഞഹമ്മദ് കല്ലൂരാവി, മാഹിന്‍ കേളോട്ട്, വി.കെ.ഖാദര്‍, മൂസ ബി. ചെര്‍ക്കള, ടി.ഡി. കബീര്‍, അബ്ദുല്ല ഹുസൈന്‍, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ശംസുദ്ദീന്‍ ചെമ്പിരിക്ക, എം.പി. മുഹമ്മദ്, കെ.ബി. യൂസുഫ്, സയ്യിദ് ഹാദി തങ്ങള്‍, ടി.എം.സൈദ്, റസാഖ് കോടി, എം.എസ്. മുഹമ്മദ്, മൂസ ത്വാഖ, സി.എച്ച്. ഖാദര്‍, ജാഫര്‍ എരിയാല്‍, മുഹമ്മദ് ഗസ്സാലി, കെ.എം.അബ്ദുല്‍ റഹ്മാന്‍, എ.എ.അസീസ്, സി.എ.അഹമ്മദ് കബീര്‍, ഒ.പി.ഹനീഫ, സഹീര്‍ ആസിഫ്, ഹാഷിം ബംബ്രാണി, എം.എ.മക്കാര്‍, യൂസുഫ് ഉളുവാര്‍, റസാഖ് കേദമ്പാടി, ബി.പി. ഖാദര്‍, ബി.എന്‍. മുഹമ്മദലി, അബ്ദുല്ല കജ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment