കോട്ടയ്ക്കല്‍: നിയന്ത്രണംവിട്ട ലോറി 14 വാഹനങ്ങളില്‍ ഇടിച്ചു, ഒരു ബൈക്ക് യാത്രക്കാരന്‍ മരിച്ചു, ആറുപേര്‍ക്കു പരുക്ക്. താഴെ കോഴിച്ചെനയില്‍ ശനിയാഴ്ച രാവിലെ ഒന്‍പതരയ്ക്കായിരുന്നു അപകടം.
കോഴിച്ചെന ലക്ഷംവീട് കോളനിയിലെ മുളക്കല്‍ മുഹമ്മദിന്റെ മകന്‍ നിസാര്‍ (26) ആണു മരിച്ചത്. [www.malabarflash.com]
പരുക്കേറ്റ പെരുമ്പാവൂര്‍ സ്വദേശികളായ പാലക്കാട്ടുകുഴി മുണ്ടേത്ത് മുഹമ്മദ് ഉവൈസ് (24), ചെന്താര ഫയാസ് (24), കടവില്‍ ഫാരിസ് (24), ആലുവ പുളിമൂട്ടില്‍ ആഷിഖ്(24), കൊണ്ടോട്ടി കാടപ്പടി നടുവത്ത് ശോഭ (40), പട്ടാമ്പി പള്ളിപ്പുറം കോഴിപ്പറമ്പത്ത് മുഹമ്മദ് മുസ്തഫയുടെ മകന്‍ മുഹമ്മദ് മഫ്ഹൂം (10) എന്നിവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിച്ചെനയിലെ പച്ചക്കറി വ്യാപാരിയാണ് നിസാര്‍. ഭാര്യ: നദീറ.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

രാസവസ്തുക്കളുമായി കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് അഞ്ചു കാറുകളിലും നാല് ഗുഡ്‌സ് ഓട്ടോകളിലും രണ്ട് ഓട്ടോറിക്ഷകളിലും മൂന്നു ബൈക്കുകളിലും ഇടിക്കുകയായിരുന്നു.
വാഹനങ്ങളില്‍ ചിലതു വഴിയരികില്‍ നര്‍ത്തിയിട്ടവയാണ്. നിസാര്‍ ഓടിച്ചിരുന്ന ബൈക്ക് ലോറിക്കടിയില്‍പെട്ടു പൂര്‍ണമായി തകര്‍ന്നു.
വാഹനങ്ങളില്‍ ചിലതു വഴിയരികില്‍ നര്‍ത്തിയിട്ടവയാണ്. നിസാര്‍ ഓടിച്ചിരുന്ന ബൈക്ക് ലോറിക്കടിയില്‍പെട്ടു പൂര്‍ണമായി തകര്‍ന്നു.
പരുക്കേറ്റ പെരുമ്പാവൂര്‍ സ്വദേശികളായ പാലക്കാട്ടുകുഴി മുണ്ടേത്ത് മുഹമ്മദ് ഉവൈസ് (24), ചെന്താര ഫയാസ് (24), കടവില്‍ ഫാരിസ് (24), ആലുവ പുളിമൂട്ടില്‍ ആഷിഖ്(24), കൊണ്ടോട്ടി കാടപ്പടി നടുവത്ത് ശോഭ (40), പട്ടാമ്പി പള്ളിപ്പുറം കോഴിപ്പറമ്പത്ത് മുഹമ്മദ് മുസ്തഫയുടെ മകന്‍ മുഹമ്മദ് മഫ്ഹൂം (10) എന്നിവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിച്ചെനയിലെ പച്ചക്കറി വ്യാപാരിയാണ് നിസാര്‍. ഭാര്യ: നദീറ.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment