മറ്റ് രാജ്യങ്ങളിലുള്ളവര്‍ അല്‍പ്പം കൂടി കാത്തിരിക്കണമെന്നര്‍ത്ഥം.
ഗൂഗിള്‍ വാലറ്റ് എന്ന ഗൂഗിളിന്റെ മണി പെയ്മന്റ് സംവിധാനം ജിമെയിലുമായി കൂട്ടിച്ചേര്‍ത്താണ് ഇത് സാധ്യമാക്കുന്നത്. പതിനെട്ടു വയസ്സു തികഞ്ഞ ഏതൊരു അമേരിക്കന്‍ പൗരന്മാര്‍ക്കും ഈ സേവനം ഉപയോഗിക്കാം. ആര്‍ക്കാണോ പണം അയക്കേണ്ടത് അവരുടെ ഇമയില്‍ വിലാസം നല്‍കുക. ശേഷം ജിമെയിലിലെ അറ്റാച്ച്‌മെന്റ് ഓപ്പഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന ഡോളര്‍ ബട്ടണ്‍ സെലക്ട് ചെയ്യമ്പോള്‍ എത്ര രൂപയാണ് അയക്കേണ്ടത് എന്ന് ടൈപ്പ് ചെയ്യുക.
ഇത്തരം ട്രാന്‍സ്ഫറുകള്‍ തിക്ച്ചും സുരക്ഷിതമായിരിക്കുമെന്നാണ് ഗൂഗിള്‍ നല്‍കുന്ന് ഉറപ്പ്.
നിലവില്‍ ഡെസ്‌ക്ടോപ്പ് വഴി മാത്രമാണ് പണമയക്കാന്‍ സാധിക്കുക. ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാത്ത ഉപയോഗ്താക്കള്‍ക്ക് ഇത്തരത്തില്‍ പണമയക്കാന്‍ സാധിക്കയുമില്ല. ഗൂഗിളിന്റെ വാര്‍ഷിക ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ഇക്കാര്യം ഗൂഗിള്‍ പ്രഖ്യാപിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment