ഉദുമ: സര്‍വകക്ഷി യോഗതീരുമാനത്തെ മറികടന്ന് പാക്യാരയിലെ സര്‍ക്കാര്‍ കിണറിനുസമീപത്ത് ഇരിപ്പിടം നിര്‍മിക്കുന്നത് തടയണമെന്ന് ഐ.എന്‍.എല്‍. ഉദുമ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.[www.malabarflash.com]
പഞ്ചായത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇവിടെ ഇരിപ്പിടം നിര്‍മിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനം ലംഘിച്ച് ചിലര്‍ ഈ താവളം പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുന്ന നീക്കത്തില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു.
സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഹമീദ് തായത്ത് അധ്യക്ഷനായിരുന്നു. ഹനീഫ് കോട്ടിക്കുളം, അബ്ദുള്‍ റഷീദ്, ഹസന്‍ പഞ്ഞിക്കാല്‍, ഇബ്രാഹിം പടിഞ്ഞാര്‍, എന്‍.എ.ശരീഫ്, അബ്ദുല്ല ഉദുമ, മുഹമ്മദ് കോടി, കെ.കെ.ബഷീര്‍, അമീര്‍ കോടി എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment