Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ബറാഅത്ത് ദിനം ജൂണ്‍ 25ന്
കോഴിക്കോട്: റജബ് 29ന് ശഅബാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ ഒന്ന് ജൂണ്‍ 11 ചൊവ്വാഴ്ചയും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാന്‍ 15) ജൂണ്‍ 25 ചൊവ്വാഴ്ചയുമായിരിക്കുമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, കെ പി ഹംസ മുസ്ല്യാര്‍, എന്‍ അലി മുസ്ല്യാര്‍, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍, തൃശൂര്‍ ഖാസിയുടെ പ്രതിനിധി താഴപ്ര പി വി മൊയ്തീന്‍കുട്ടി മുസ്ല്യാര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരൂർ:∙ ബിബിൻ വധക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രണ്ടു പ്രതികളും പോലീസ് കസ്റ്റഡിയിൽ. ശനിയാഴ്ച എടപ്പാളിലെ വീട്ടിൽ തെളിവെടുപ്പിനുശേഷം ഇ...
-
മേല്‍പറമ്പ്: [www.malabarflash.com] ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി കടന്നുപോകാന്‍ ഉണ്ടാക്കിയ വഴി സു...
-
ഉദുമ: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എരോല്‍ യൂണിററിന്റെ നേതൃത്വത്തില്‍ പുതുതായി ആരംഭിക്കുന്ന സുന്നീ സെന്ററിന്റെ ഉദ്ഘാടനവ...
-
തലശ്ശേരി: ആര് എസ് എസ് പ്രവര്ത്തകന് പിണറായിയിലെ കൊല്ലനാണ്ടി രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജില്ലാ സെഷന്...
-
ന്യൂഡല്‍ഹി: രാജ്യത്തെ മദ്റസകളെ ആധുനികവല്‍ക്കരിക്കുമെന്നും മുഖ്യധാര വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി...
No comments:
Post a Comment