മുഖ്യപ്രതി സരിത എസ് നായര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഒഫീസുമായി വഴിവിട്ട ബന്ധമുണ്ടെന്നു വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പി ശിവപ്രസാദ് അധ്യക്ഷനായി. സി ഉദയകുമാര്‍ സംസാരിച്ചു. ടി നിശാന്ത് സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട് ജില്ലാ പ്രസിഡന്റ് കെ രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. പി കെ നിഷാന്ത് അധ്യക്ഷനായി. കെ സബീഷ്. സി വിജയന്‍, രതീഷ് നെല്ലിക്കാട്ട് എന്നിവര്‍ സംസാരിച്ചു. ശിവജി ബെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.
കാലിക്കടവില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ പി സന്തോഷ് ഉദ്ഘാടനം ചെയ്തു. വി വി സജീവന്‍ അധ്യക്ഷനായി. കെ ജയശ്രീ, കെ പി രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
പാലക്കുന്നില്‍ സിപിഐഎം ഉദുമ ഏരിയ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പി ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. വി പി രാജീവന്‍, എ വിനോദ്കുമാര്‍, സിന്ധു പനയാല്‍ എന്നിവര്‍ സംസാരിച്ചു. ഇ മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു.
ചെറുവത്തൂരില്‍ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റിയംഗം വി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. കെ രാജീവന്‍ അധ്യക്ഷനായി. മാധവന്‍ മണിയറ, എം സുമേഷ് എന്നിവര്‍ സംസാരിച്ചു. എം രാജീവന്‍ സ്വാഗതം പറഞ്ഞു.
നിലേശ്വരം ബസ്സ്റ്റാന്‍ഡില്‍ നടന്ന പരിപാടി കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി വി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. പി കെ രതീഷ് അധ്യക്ഷനായി. പി മണി, എം വി രതീഷ് എന്നിവര്‍ സംസാരിച്ചു. സി സുരേശന്‍ സ്വാഗതം പറഞ്ഞു.
ചുള്ളിക്കരയില്‍ നടന്ന പരിപാടി ജില്ലാ ജോയിന്റ് സെക്രട്ടറി എ വി സഞ്ജയന്‍ ഉദ്ഘാടനം ചെയ്തു. സി ബാബുരാജ് അധ്യക്ഷനായി. പി വേണുഗോപാലന്‍, ഷാലുമാത്യു എന്നിവര്‍ സംസാരിച്ചു. മധുകോളിയാര്‍ സ്വാഗതം പറഞ്ഞു.
മുള്ളേരിയയില്‍ നടന്ന പിരപാടി മുന്‍ ജില്ലാ സെക്രട്ടറി സിജിമാത്യു ഉദ്ഘാടനം ചെയ്തു. കെ അശോകന്‍ അധ്യക്ഷനായി. എ വിജയകുമാര്‍, രതീശന്‍ കെ എന്നിവര്‍ സംസാരിച്ചു. കെ ജയന്‍ സ്വാഗതം പറഞ്ഞു.
ബന്തടുക്കയില്‍ നടന്ന പരിപാടി മുന്‍ ജില്ലാ പ്രസിഡന്റ് മധുമുതിയക്കാല്‍ ഉദ്ഘാടനം ചെയ്തു. ബി സി പ്രകാശന്‍ അധ്യക്ഷനായി. ടി കെ മനോജ്, ടി പ്രിയ, കെ സുധീഷ്. എന്‍ വി ശ്രീജിത്ത്, ടി എന്‍ രതീഷ് എന്നിവര്‍ സംസാരിച്ചു. ജയപുരം ദാമോദരന്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment