അടിമാലി:[www.malabarflash.com] ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ച സ്‌കൂള്‍ വിദ്യാര്‍ഥിയെ അറസ്റ്റുചെയ്തു. അടിമാലിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് അടിമാലി സിഐ സജി മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
പ്രദേശത്തെ നിരവധി വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും സന്ദേശം ലഭിച്ചതിനെതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രദേശവാസികളായ ചിലര്‍ക്കു ബന്ധമുള്ളതായി സംശയിക്കുന്നു.
പ്രദേശത്തെ നിരവധി വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും സന്ദേശം ലഭിച്ചതിനെതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രദേശവാസികളായ ചിലര്‍ക്കു ബന്ധമുള്ളതായി സംശയിക്കുന്നു.
സന്ദേശം അയക്കുന്നതിന് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചുനല്‍കിയ രണ്ടു വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യംചെയ്തശേഷം വിട്ടയച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment