കൊച്ചി: ശ്രീശാന്തിനു മേല്‍ മകോക്ക അനുസരിച്ച് കുറ്റം ചുമത്തിയ ഡല്‍ഹി പോലീസിന്റെ നടപടിയില്‍ നിഗൂഢതയുണ്ടെന്ന് ശ്രീശാന്തിന്റെ പിതാവ് ശാന്തകുമാരന്‍ നായര്‍. ശ്രീശാന്ത് ഒരിക്കലും പുറത്തുവരരുത് എന്ന് ആഗ്രഹിക്കുന്ന ശക്തികളുണ്ട് എന്നതിനുളള തെളിവാണ് ഡല്‍ഹി പോലീസ് പുതിയ വകുപ്പില്‍ കുറ്റം ചുമത്തിയത് എന്നും ശാന്തകുമാരന്‍ നായര്‍ പറഞ്ഞു.
ശ്രീ ഒരു പെറ്റിക്കേസില്‍ പോലും ഉള്‍പ്പെടാത്ത നിയമത്തെ ബഹുമാനിക്കുന്ന വ്യക്തിയാണെന്ന് ശ്രീശാന്തിന്റെ മാതാവ് സാവിത്രീ ദേവി പറഞ്ഞു. ശ്രീശാന്ത് ഒരിക്കലും തെറ്റുചെയ്യില്ല. മാധ്യമങ്ങള്‍ നല്കുന്ന പിന്തുണ തുടര്‍ന്നും നല്‍കണം. തങ്ങള്‍ ഈശ്വര വിശ്വാസികളാണ്. ശ്രീക്ക് നിരപരാധിത്വം തെളിയിക്കാനാവുമെന്നാണ് വിശ്വാസം. ശ്രീക്ക് ജാമ്യം ലഭിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നതെന്നും സാവിത്രീ ദേവി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ശ്രീശാന്തിനെതിരെ ഡല്‍ഹി പോലീസ് എടുത്തിരിക്കുന്ന കേസുകള്‍ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ശ്രീശാന്തിനെതിരെ പുതിയ കുറ്റങ്ങള്‍ ചുമത്തിയതില്‍ പി സി വിഷ്ണുനാഥ് എംഎല്‍എ സംശയം പ്രകടിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാഞ്ഞങ്ങാട്: [www.malabarflash.com] വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി വെളളിയാഴ്ച കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം...
-
തളങ്കര: തളങ്കര പടിഞ്ഞാറിലെ അബ്ദുല്ല .ടി .എ (73) നിര്യാതനായി. ഭാര്യ: സൗദാബി, മക്കൾ: സുമയ്യ, റസിയ, സൈനബ മരുമക്കൾ: അബ്ദുല്ല, ശാഫി, ഖലീൽ, സഹ...
-
ന്യൂഡൽഹി: പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്നതിന് വ്യവസ്ഥകളിൽ...
-
അടിമാലി:[www.malabarflash.com] ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ച സ്കൂള്‍ വിദ്യാര്‍ഥിയെ അറസ്റ്...
-
ബംഗളൂരു: ബി.ജെ.പിയുടെ ഓപറേഷൻ താമര നീക്കത്തിനിടെ സഖ്യസർക്കാരിനെ താങ്ങിനിർത്താനുള്ള നെട്ടോട്ടത്തിനിടെ കേ...


No comments:
Post a Comment