കാസര്‍കോട് : ആരോഗ്യ സൗന്ദര്യ രംഗത്ത് പ്രകൃതി ദത്തമായ കറ്റാര്‍വാഴ ഉത്പന്നങ്ങള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ കെയര്‍ ആന്റ് കെയര്‍ `കോര്‍` കാസര്‍കോട്ട് നയന്‍ സ്‌ക്വയര്‍ മാളില്‍ ജൂണ്‍ 8 ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് കെയര്‍ വിഭാഗത്തിന്റെ ആദ്യവില്‍പ്പന എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മെട്രോ മുഹമ്മദ്ഹാജിക്ക് നല്‍കി നിര്‍വ്വഹിക്കും. സൗന്ദര്യ വര്‍ദ്ധക വിഭാഗത്തിന്റെ ആദ്യ വില്‍പ്പന പി ബി അബ്ദുല്‍റസാഖ് എം എല്‍ എ അബ്ദുല്‍ലത്തീഫ് ഉപ്പളയ്ക്ക് നല്‍കി നിര്‍വ്വഹിക്കും. നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, സയ്യിദ് എം എസ് തങ്ങള്‍ മദനി, സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എം എസ് സജീര്‍, സയ്യിദ് ഹാദി തങ്ങള്‍, ഡോ. ഹരിപ്രഭ, ഡോ. കെ വി ശ്രീധരന്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment