കാഞ്ഞങ്ങാട്: ടൗണിലെ പച്ചക്കറി വ്യാപാരിയായിരുന്ന ഗാര്‍ഡര്‍വളപ്പ് ഇട്ടമ്മല്‍ ഹൗസിലെ പി വി കൃഷ്ണന്‍ (72) നിര്യാതനായി.
ഭാര്യ- എം വി തമ്പായി. മക്കള്‍- വിജയന്‍, സാവിത്രി, ചിത്ര, രമേശന്‍, വിനീത. മരുമക്കള്‍- ശോഭന, ബാലന്‍, എ വി ചന്ദ്രന്‍ (ഓട്ടോ ഡ്രൈവര്‍, കാഞ്ഞങ്ങാട്), അജിഷ, കുഞ്ഞിക്കണ്ണന്‍. സഹോദരങ്ങള്‍- കുഞ്ഞമ്മ (കോട്ടിക്കുളം), കുഞ്ഞിക്കണ്ണന്‍ (കാഞ്ഞങ്ങാട്), ബാബു (പയ്യന്നൂര്‍), പാട്ടി (പാക്കം), പരേതനായ കുഞ്ഞിരാമന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment