കാസര്‍കോട്: ആഡംബര ജീവിതത്തിനായി ദമ്പതികള്‍ വില്‍പ്പന നടത്തിയ രണ്ടാമത്തെ കുട്ടിയെ കൂടി കണ്ടെത്തി. കര്‍ണാടകത്തിലെ കുന്താപുരയില്‍ നിന്നാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. രണ്ടു വയസുകാരന്‍ നിഖിലിനെ പിതാവ് ഏജന്റ് മുഖേന വിറ്റത് ഒന്നരവര്‍ഷം മുന്‍പാണ്. 60,000 രൂപയാണ് കുട്ടിക്ക് വിലയായി ലഭിച്ചത്. കുട്ടി ആരോഗ്യവാനാണെന്ന് പോലീസ് അറിയിച്ചു. നേരത്തെ പിതാവ് വിറ്റ ആറുമാസം പ്രായമുള്ള രണ്ടാമത്തെ കുട്ടിയെ പോലീസ് കണ്ടെത്തിയിരുന്നു.
ആഡംബരജീവിതം നയിക്കാനായാണ് പിതാവ് രതീഷും മാതാവ് പ്രേമയും രണ്ടു കുട്ടികളെ വിറ്റത്. കേസില്‍ അറസ്റ്റിലായ ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ വേണ്ടിയാണു കുട്ടികളെ വിറ്റതെന്നും ഇതിനു ഭാര്യ പ്രേമയുടെ സമ്മതമുണ്ടായിരുന്നെന്നും പിതാവ് രതീഷ് പോലീസിനോട് സമ്മതിച്ചിരുന്നു.

ആഡംബര ജീവിതത്തിനായി ദമ്പതികള്‍ വില്‍പ്പന നടത്തിയ ഒരു കുഞ്ഞിനെ കണ്ടെടുത്തി
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment