സി.ഹംസ പാലക്കി, പി.എം.നാസര്‍, സി.കെ.ആസീഫ് എന്നിവരാണ് ശ്രീഹരിയുടെ ചികിത്സാ സഹായസമിതിക്ക് 10,000 രൂപയുടെ സഹായം കൈമാറിയത്. സമിതിക്കുവേണ്ടി വര്‍ക്കിങ് ചെയര്മാന് ശങ്കരന് വാഴക്കോടും ജനറല്‍ കണ്‍വീനര്‍ പി.വി.കുഞ്ഞിക്കണ്ണനും ചേര്‍ന്ന് സഹായം സ്വീകരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment