ദില്ലി:ബോളിവുഡില്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്ത് ഏറെ ശ്രദ്ധനേടിയ താരം നേഹ ധൂപിയ പറയുന്നത് വിവാഹം ഒരു യുദ്ധമാണെന്നാണ്. വിവാഹം ഒരു യുദ്ധമാണ്. പെട്ടെന്ന് വിവാഹം കഴിക്കാന്‍ തന്റെ ആലോചനയിലില്ല. ഈ നിമിഷത്തില്‍ ഏകയായി കഴിയാണ് ആഗ്രഹിക്കുന്നതെന്നും നേഹ പറഞ്ഞു.
ദില്ലിയില്‍ നടക്കുന്ന ഇന്ത്യന്‍ ബ്രൈഡല്‍ ഫാഷന്‍ വീക്ക് ഡേയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നേഹ. ഇവിടെ ഫാല്‍ഗുനി, ഷേയ്ന്‍ പീകോക്ക് എന്നിവരുടെ ഡിസൈനുകളാണ് കൂടുതല്‍ ശ്രദ്ധേയമായത്. ഗൗണ്‍, ലെഹംഗ, സാരി തുടങ്ങി വിവിധ വസ്ത്രങ്ങള്‍ ഇവരുടെ ഡിസൈനിലുണ്ടായിരുന്നു. ബോളിവുഡ് താരം നേഹ ധൂപിയയാണ് ഇവരുടെ ഡിസൈന്‍ വസ്ത്രങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചത്.
ഇന്ത്യന്‍ നേവി കമാന്‍ഡറായിരുന്ന പ്രദീപ് സിംഗ് ധൂപിയയുടെയും മന്‍പിന്ദറിന്റെയും മകളായി കൊച്ചിയിലാണ് നേഹ ജനിച്ചത്. 2002ലെ മിസ്സ് ഇന്ത്യ യൂണിവേഴ്സ് കിരീടം അണിഞ്ഞ നേഹ ധൂപിയ 2002ലെ തന്നെ മിസ്സ് യൂണിവേഴ്സ് മത്സരത്തിലെ അവസാന പത്ത് മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywoood, Neha doopika

No comments:
Post a Comment