ബംഗളൂരു : നടി നിത്യാ മേനോനെ വിമാനത്തിന്റെ കോക്പിറ്റിലിരുന്ന് യാത്ര ചെയ്ത സംഭവത്തില്‍ രണ്ട് പൈലറ്റുമാരെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യയുടെ ബംഗളൂരു ഹൈദരാബാദ് വിമാനത്തിലാണ് സംഭവം. കോക്പിറ്റിലെ നിരീക്ഷണ സീറ്റിലിരുന്നാണ് നിത്യാ മേനോന്‍ യാത്ര ചെയ്തത്. ഡി.ജി.സി.എ നിര്‍ദ്ദേശിക്കുന്ന നിരീക്ഷകര്‍ക്കും, പരിശോധകര്‍ക്കും മാത്രമാണ് ഈ സീറ്റിലിരുന്ന് യാത്ര ചെയ്യാന്‍ അനുവാദമുള്ളത്.
ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് എയര്‍ ഇന്ത്യ സംഭവത്തെ കാണുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിന്റെ പ്രധാന പൈലറ്റാണ് നിത്യയെ കോക്പിറ്റില്‍ പ്രവേശിക്കാനും, യാത്ര ചെയ്യാനും അനുവദിച്ചതെന്നാണ് പ്രാഥമിക വിവരം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment