കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുഎ ഇ പൗരനായ അറബിക്ക് വിവാഹം ചെയ്തു കൊടുത്ത കേസില്‍ ഇയാളുടെ മാതാവ് കോഴിക്കോട് കല്ലായി സ്വദേശിനി സുലൈഖയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കു പുറമെ ഇവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ്, മാതൃ സഹോദരി പുത്രന് എന്നിവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് അറബിയുമായുള്ള വിവാഹം നടത്തിയതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്.
കോഴിക്കോട് ടൗണ്‍ സ്റ്റേഷന് സിഐ ബുധനാഴ്ച പെണ്‍കുട്ടിയുടെ മൊഴി എടുക്കും. അതിനു ശേഷം കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപെടുത്തുമെന്നാണ് സൂചന.
കല്ല്യാണം നടത്തികൊടുത്ത യത്തീംഖാനക്കെതിരെ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ നടപടി ഉടനെയുണ്ടാകുമെന്ന് സൂചനയുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment