എറണാകുളം : എറണാകുളം ജില്ലയിലും കനത്ത മഴ. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചു. വിമാനം തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും തിരിച്ചു വിട്ടു.
റണ്‍വേയില്‍ വെള്ളം കയറിയതിനാലാണ് റണ്‍വേ അടച്ചത് എറണാകുളത്ത് കാലടി, കാഞ്ഞൂര്‍, കവളങ്ങാട് എന്നിവിടങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പെരുമ്പാവൂരില്‍ കോടനാട് ഒഴിക്കില്‍ പെട്ട് ഒരാളെ കാണാതായിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. മഴയെത്തുടര്‍ന്ന് എറണാകുളത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Eranakulam, Nedumbassery, Runway

No comments:
Post a Comment