നീലേശ്വരം: പള്ളിക്കര പാലരെകീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ചാമുണ്ഡി നര്‍ത്തകന്‍ കാനക്കര കുഞ്ഞാമന്‍ വെളിച്ചപ്പാടന്‍ (85) നിര്യാതനായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ഭാര്യ- ജാനകി.മക്കള്‍- ശശി, വാസു, തമ്പാന്‍, ജയന്‍. മരുമക്കള്‍- ഗൗരി, സരോജിനി, നിര്‍മ്മല, ജാനകി.
സഹോദരങ്ങള്‍- മാധവി, പരേതനായ മാധവന്‍, വെളുത്തമ്പാടി, പൊക്കന്‍, വട്ടിച്ചി, വെള്ളച്ചി, ശ്രീകണ്ഠന്‍, അമ്പു, മുത്താണി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment