കാസര്‍കോട്: കഴിഞ്ഞ ദിവസം കീഴൂരില്‍ ട്രെയിന്‍ തട്ടി മരിച്ചത് കാസര്‍കോട് സബ് ജയിലിനടുത്ത പള്ളത്തെ രാജേഷിന്റെ ഭാര്യ ബേബി ശാലിനി(25)യാണെന്ന് തിരിച്ചറിഞ്ഞു.
ശനിയാഴ്ച പകല്‍ രണ്ടരയോടെയാണ് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് വീട്ടില്‍ നിന്ന് ബേബി ശാലിനിയെ കാണാതായത്. ബന്ധുക്കള്‍ നല്കിയ പരാതിയെതുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് അജ്ഞാത മൃതദേഹം എന്ന നിലയില്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം പരിശോധിച്ചത്. ഇതുകണ്ടാണ് ബന്ധുക്കള്‍ ബേബി ശാലിനിയൊണെന്ന് തിരിച്ചറിഞ്ഞത്.
അഞ്ച് വയസുള്ള ഋത്തിക്ക എകമകള്‍. തായലങ്ങാടിയിലെ കണ്ണന്റെയും നാരായണിയുടെയും മകളാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram New

No comments:
Post a Comment