Latest News

യുവാവ് ട്രെയിനിടിച്ച് മരിച്ചു

ഉദുമ: യുവാവിനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കളനാട് കോഴിത്തിടിലിലെ പരേതനായ കുമാരന്റെ മകന്‍ അജിത്താ(27)ണ് മരിച്ചത്. 

കളനാട് പാലത്തിന് സമീപത്താണ് അപകടം. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ മോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടു വളപ്പില്‍ സംസ്‌കരിച്ചു. അമ്മ: ജാനകി. സഹോദരങ്ങള്‍: അനിത, സുജിത്ത്, പരേതയായ സുമിത.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.