Latest News

ബാലകൃഷ്ണന്റെ വീട് ഇ പി ജയരാജന്‍ സന്ദര്‍ശിച്ചു

 ഉദുമ: തിരുവോണ ദിവസം കുത്തേററ് മരിച്ച മാങ്ങാട്ടെ സിപിഐ എം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണന്റെ വീട് കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ സന്ദര്‍ശിച്ചു. ബാലകൃഷ്ണന്റെ കുടുംബങ്ങളെ ജയരാജന്‍ ആശ്വസിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍, കെ സന്തോഷ്‌കുമാര്‍, വി വി രമേശന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.