ദമ്മാം: നാല് പതിറ്റാണ്ടിലേറെക്കാലം ജാമിഅ സഅദിയ്യക്കും സമസ്ത പണ്ഡിത സഭക്കും ആര്‍ജ്ജവ നേതൃത്വം നല്‍കിയ നവോത്ഥാന നായകരായ താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങൾ, നൂറുല്‍ ഉലമാ എം.എ.ഉസ്താദ് അനുസ്‌മരണ സമ്മേളനത്തിന് ദമ്മാമിൽ പ്രൗഢ സമാപനം.[www.malabarflash.com]
സഅദിയ്യ സാധിച്ചെടുത്ത ആദര്‍ശ വിപ്ലവത്തിന്റെ മുന്നണിയില്‍ വര്‍ത്തിച്ച രണ്ട് മഹത്തുക്കളാണ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളും നൂറുല്‍ ഉലമ എം.എ ഉസ്താദുമെന്ന് പ്രമുഖ പണ്ഡിതൻ റഫീഖ് സഅദി ദേലംപാടി അഭിപ്രായപ്പെട്ടു. ഇരുവരും ആദർശ വഴിയിൽ പുതു തലമുറക്ക് കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദമ്മാം കമ്മിറ്റി നടത്തിയ താജുൽ ഉലമ, നൂറുൽ ഉലമ അനുസ്മരണ സമ്മേളനവും സഅദിയ്യ ഗോൾഡൻ ജൂബിലി പ്രചാരണ സമ്മേളത്തിലും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. സമ്മേളന സന്ദേശം സഅദിയ്യ കേന്ദ്ര കമ്മിറ്റി സെക്രട്ടറി സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം അവതരിപ്പിച്ചു.
ഖാലിദ് ബാഖവി ഉത്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി അമാനി, സഅദിയ പ്രസിഡഡ് അബ്ബാസ് ഹാജി കുഞ്ചാർ, അൽ -കോബാർ പ്രസിഡന്റ് അപ്സര കാദിർ ഹാജി, ഐ .സി .എഫ് ദമ്മാം സെൻട്രൽ പ്രസിഡന്റ് അബ്ദു സമദ് മുസ്‌ലിയാർ, യൂസുഫ് സഅദി അയ്യങ്കേരി, ഹമീദ് വടകര, റഫീഖ് വയനാട് ,അഹമദ് തോട്ടട, മർകസ് നോളജ് സിറ്റി ഡയറക്ടർമാരായ മുഹമ്മദ് ശകീൽ ടി.കെ, ഹിബത്തുല്ല എൻ, മുബാറക് സഅദി മലപ്പുറം, മുഹമ്മദ് സഅദി ആദൂർ, സിദ്ധീഖ് സഖാഫി ഉർമി, അബ്ദുൽ കാദിർ സഅദി കൊറ്റുമ്പ, റിയാസ് ആലംപാടി, കാസിം അടൂർ, അഷ്‌റഫ് സഅദി ബാക്കിമാർ ,അബ്ദുൽ ജബ്ബാർ ലത്തീഫി, സഅദിയ്യ ഓൾഡ് സ്റ്റുഡന്റസ് ഭാരവാഹികളായ മുസമ്മിൽ, ഫസൽ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

ജന .സെക്രട്ടറി ലത്തീഫ് പള്ളത്തട്ക്ക സ്വാഗതവും മുഹമ്മദ് കുഞ്ഞി ഉളുവാർ നന്ദിയും പറഞ്ഞു
No comments:
Post a Comment