Latest News

കണ്ണൂര്‍ തില്ലങ്കേരിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

കണ്ണൂര്‍ : തില്ലങ്കേരിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. ധനേഷിനാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. ധനേഷിനെ സഹകരണ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൈകിട്ട് കണ്ണൂരില്‍ മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടായതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു സംഘര്‍ഷം. അതേസമയം മറ്റൊരു സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശശീന്ദ്രനും പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.