Latest News

കടവത്ത് തറവാട്ടിലെ ആസ്യമ്മ നിര്യാതയായി.


കാസര്‍കോട്: പ്രമുഖമായ കടവത്ത് തറവാട്ടിലെ ആസ്യമ്മ(88) നിര്യാതയായി. മര്‍ഹും ടി.എ.ആമുവിന്റെ ഭാര്യയാണ്. ഓട് കമ്പനി വ്യവസായി കെ.കെ.പുറം ഇബ്രാഹിമിന്റെയും കടവത്ത് ഉമ്മാലിമ്മയുടെയും മകളാണ്.

മക്കള്‍: എ.എം.കടവത്ത്(മുസ്‌ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡണ്ട്) അബ്ദുല്ല മാംഗ്ലൂര്‍, അബൂബക്കര്‍, ഉമ്മാലിക്കുഞ്ഞി, ഹാഷിം കടവത്ത്(കാസര്‍കോട് മണ്ഡലം മുസ്‌ലിം ജോ.സെക്രട്ടറി, നഗരസഭ കൗണ്‍സിലര്‍) പരേതനായ ഇബ്രാഹിം. മരുമക്കള്‍: ജബ്ബാര്‍ തളങ്കര, ബീഫാത്തിമ മൊഗ്രാല്‍ പുത്തൂര്‍, നസീമ മംഗലാപുരം, സുബൈദ മംഗലാപുരം, ജമീല ചെട്ടുംകുഴി, ജമീല മൊഗ്രാല്‍ പുത്തൂര്‍. സഹോദരങ്ങള്‍: പരേതരായ ആചിമ, ഖദീജ, ബീഫാത്തിമ, ആയിഷാബി, കെ.കെ.പുറം മുഹമ്മദ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.