കൊട്ടില നൂറുല്‍ ഇസ്‌ലാം മദ്രസയുടെ ഓഫീസും നിസ്‌ക്കാര ഹാളും കത്തിച്ച സംഭവത്തില്‍ ലീഗുകാരായ പ്രതികളെ രക്ഷിക്കുന്നതിന് പോലീസ് നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തില്‍ തളിപ്പറമ്പ ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ലീഗിനകത്തെ തീവ്രവാദികളാണ് പളളിയും മദ്രസയും തകര്‍ക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെ അപഹസിച്ചവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുളളത്. പുലര്‍ച്ചെ 4.41ന് പഴയങ്ങാടി സ്റ്റേഷനില്‍ പരാതി കൊടുത്ത മദ്രസ കമ്മിറ്റി ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത് വളരെ വൈകിയാണ്. പ്രതികളുടെ പേര് വെച്ചായിരുന്നു പരാതി നല്‍കിയത്. യഥാര്‍ത്ഥ പ്രതികളെ കെണ്ടത്തിയ സാഹചര്യത്തില്‍ മദ്രസ കമ്മിറ്റിക്ക് എന്താണ് പറയാനുന്നത്. സാധാരണഗതിയില്‍ ഒരു തീവെപ്പുണ്ടായാല്‍ ആദ്യം വിളിക്കുക ഫയര്‍ഫോഴ്‌സിലേക്കാണ്.
പോലീസ് സ്റ്റേഷനിലേക്കല്ല. എത്ര മണിക്കാണ് ഫയര്‍ഫോഴ്‌സിലേക്ക് വിളിച്ചതെന്ന് പോലീസ് അന്വേഷിക്കേണ്ടതുണ്ട്. 1949 മുതലുളള റിക്കാര്‍ഡുകള്‍ സൂക്ഷിച്ച മേശ എവിടെയാണുളളതെന്ന് ലീഗ് നേതാക്കള്‍ക്കറിയാം. പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടും അനങ്ങുന്നില്ല. സംസ്ഥാന നേതാക്ക ളുടെ സമ്മര്‍ദ്ദമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും പോലീസിനെ വിലക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ പോലീസിന്റെ സംരക്ഷണം ലീഗിനും അതിനകത്തെ തീവ്രവാദികള്‍ക്കും ലഭിക്കുന്നുണ്ട്.

എന്നാല്‍ അവരെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ സി.പി.എമ്മിന് കഴിയുമെന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണം. ആര്‍.എസ്.എസിന്റെ തീവ്രവാദത്തെ എതിര്‍ത്തപ്പോള്‍ എന്നെ ഹിന്ദു വിരുദ്ധനെന്ന് മുദ്രകുത്തി.മുസ്ലിം തീവ്രവാദത്തെ എതിര്‍ത്തപ്പോള്‍ മുസ്ലിം വിരുദ്ധയും ചിത്രീകരിച്ചു.
ഇതുകൊണ്ടൊന്നും ഇതു കൊെണ്ടാന്നും സി.പി.എം പിറകോട്ട് പോകില്ലെന്ന് ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഡി.വൈ.എസ്.പി ഓഫീസിന് 50 വാര അകലെ വച്ച് സി.ഐമാരായ എ.വി. ജോണ്‍ (തളിപ്പറമ്പ),ജോഷി ജോസ് (ശ്രീകണ്ഠപുരം) എങ്കിവരുടെ നേതൃത്വത്തില്‍ ബാരിക്കേഡ് വെച്ച് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. പി.പി. ദാമോദര്യുസ്വാഗതം പറഞ്ഞു. കെ. ബാലകൃഷ്ണ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ജയിംസ് മാത്യു എം.എല്‍.എ, കെ.പി. സഹദേവ്യു, കെ.എം.ജോസഫ്, എ.എ്യു. ഷംസീര്‍, എം. പ്രകാശന്‍്യു, കെ. പത്മനാഭന്‍, എം.സുരേന്ദ്രന്‍്യു, പി. വാസുദേവന്‍്യു, വാടി രവി, കെ. കുഞ്ഞന്‍്യു, കെ. സന്തോഷ് സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News,

No comments:
Post a Comment